നിങ്ങള്‍ക്കും കുട്ടികള്‍ക്കും കേള്‍ക്കാനും ജീവിതത്തെ കൂടുതല്‍ മനോഹരവും തെളിഞ്ഞതുമാക്കാന്‍ സഹായിക്കുന്ന നൂറിലേറെ ചരിത്രകഥകളുടെ വീഡിയോകള്‍ ബി.കെ.എഫ് നിങ്ങള്‍ക്കു സമ്മാനിക്കുന്നു!

ബുഖാരി നോളജ് ഫെസ്റ്റിവല്‍ (BKF) നെ സപ്പോര്‍ട്ട് ചെയ്ത് 313 രൂപയുടെ ചലഞ്ചില്‍ ഭാഗമാകൂ.. നിങ്ങളുടെ കഥാസമ്മാനത്തിലേക്ക് ഉടനെ പ്രവേശിക്കൂ..

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് 313 രൂപ പേ ചെയ്യുന്നതോടെ നിങ്ങള്‍ക്ക് കഥകള്‍ കേള്‍ക്കാം. ഒരു വര്‍ഷം വരെ സബ്‌സ്‌ക്രിപ്ഷന്‍ കാലാവധിയുണ്ട്. ഒന്നാം ഘട്ടം കഥകള്‍ ഇപ്പോള്‍ തന്നെ കേള്‍ക്കാം. ബാക്കി തുടര്‍ന്ന് പബ്ലിഷ് ചെയ്യും. കൂടാതെ കൂടുതല്‍ വീഡിയോകളും മറ്റു കണ്ടന്റുകളും ബോണസായി പബ്ലിഷ് ചെയ്യും. ബി.കെ.എഫിന്റെ വീഡിയോകള്‍ പരസ്യമില്ലാതെ നിങ്ങള്‍ക്ക് കാണുകയും ചെയ്യാം.

വിശദമായി അറിയാന്‍ താഴെ വായിക്കാം

  • എന്താണ് ബി.കെ.എഫ്?
  • ബുഖാരി നോളജ് ഫെസ്റ്റിവല്‍ എന്നത് കേരളത്തിലെ അറിവിന്റെ ഉത്സവമാണ്. ഇത്തവണ നടക്കുന്നത് നാലാം എഡിഷന്‍ ബി.കെ.എഫ്. മൂന്ന് ദിവസം നാലു വേദികളിലായി ഇരുനൂറോളം വിദഗ്ധര്‍ വ്യത്യസ്ത വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകളും പഠനങ്ങളും അവതരണങ്ങളും നടത്തുന്നു. ചരിത്രം, മതം, ശാസ്ത്രം, ഫിലോസഫി തുടങ്ങി നിരവധി മേഖലകളില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്കു ഉത്തരങ്ങളും വ്യക്തതയും നല്‍കുന്ന പ്രോഗ്രാമാണ് ബി.കെ.എഫ്.
  • എവിടെയാണ് ബി.കെ.എഫ് നടക്കുന്നത്?
  • കൊണ്ടോട്ടി ബുഖാരി ക്യാമ്പസില്‍ ഈ വരുന്ന 25, 26, 27 തിയതികളില്‍ അഥവാ വരുന്ന തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍. നേരത്തെ കഴിഞ്ഞ മൂന്ന് എഡിഷന്‍ ബി.കെ.എഫുകളുടെയും പ്രോഗ്രാമുകള്‍ യൂടൂബില്‍ Bukhari Knowledge Festival എന്നു സെര്‍ച്ച് ചെയ്താല്‍ ലഭ്യമാണ്. 
  • BKF യൂടൂബ് ചാനല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
  • എങ്ങനെ ബി.കെ.എഫില്‍ പങ്കെടുക്കാം?
  • നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഭക്ഷണ-താമസ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. 100 രൂപയാണ് മൂന്ന് ദിവസത്തെ ഭക്ഷണമടക്കം രജിസ്ര്‌ടേഷന്‍ ഫീസ്. ഓണ്‍ലൈനായി ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പ്രോഗ്രാമുകള്‍ കാണാനും പങ്കെടുക്കാനും പറ്റും.
  • ഇവിടെ ക്ലിക്ക് ചെയ്യാം - BKF ല്‍ രജിസ്റ്റര്‍ ചെയ്യാം
  • എന്താണ് സ്‌റ്റോറി ഗിഫ്റ്റ്?
  • 100 ലേറെ ചെറിയ ചരിത്രകഥകളുടെ വീഡിയോ സബ്‌സ്‌ക്രിപ്ഷനാണ് സ്റ്റോറി ഗിഫ്റ്റ്. ഇപ്പോള്‍ 313 രൂപ പേ ചെയ്ത് ബി.കെ.എഫിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് സ്‌റ്റോറി ഗിഫ്റ്റ് സബ്‌സ്‌ക്രിപ്ഷന്‍ സ്വന്തമാക്കാം. 40-ഓളം കഥകള്‍ ആദ്യഘട്ടത്തില്‍ തന്നെ ലഭിക്കും. ബാക്കി നിശ്ചിത സമയങ്ങളില്‍ പബ്ലിഷ് ചെയ്യുമ്പോള്‍ ശ്രവിക്കാം. ഒരു വര്‍ഷമാണ് സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി.
  • പുറമെ സബ്സ്ര്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വീഡിയോകളും മറ്റു കണ്ടന്റുകളും ബോണസായി bkfy.in സൈറ്റില്‍ കിട്ടും. ബി.കെ.എഫ് വീഡിയോകള്‍ പരസ്യങ്ങളില്ലാതെ കാണാനും പറ്റും.
  • എങ്ങനെയാണ് സബ്‌സ്‌ക്രൈബ് ചെയ്യേണ്ടത്?
  • താഴെ ബട്ടണില്‍ ക്ലിക്ക് ചെയ്ത് പേ ചെയ്താല്‍ മതി

    മതി. 
  • സ്റ്റോറി ഗിഫ്റ്റിനു സബ്‌സ്‌ക്രൈബ് ചെയ്യുക
  • എങ്ങനെയാണ് വീഡിയോകള്‍ കാണുക? 
  • പെയ്‌മെന്റ് ചെയ്ത ഉടനെ വീഡിയോകള്‍ കാണാനുള്ള ഭാഗത്തേക്ക് ക്ലിക്ക് ചെയ്യാന്‍ പറ്റും. പുറമെ നിങ്ങള്‍ നല്‍കുന്ന ഈ മെയില്‍ അഡ്രസില്‍ ലിങ്ക് വരും. അതില്‍ ക്ലിക്ക് ചെയ്തും കാണാം.
  • പിന്നീടും എങ്ങനെ കാണാം?
  • www.bkfy.in എന്ന നമ്മുടെ സൈറ്റില്‍ കയറി നിങ്ങളുടെ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഉപയോഗിച്ച ഈമെയില്‍ ഐഡി നല്‍കിയാല്‍ എപ്പോഴും നിങ്ങളുടെ വീഡിയോസ് കാണാന്‍ പറ്റും. പാസ് വേഡ് സെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ മറന്നു പോയാല്‍ forgot password എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ അപ്പോള്‍ തന്നെ പുതിയ പാസ് വേഡ് സെറ്റ് ചെയ്യാന്‍ ഈ മെയില്‍ വരും. താഴെ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ തുറക്കുന്ന പേജില്‍ നിങ്ങളുടെ ഈമെയിലും പാസ് വേഡും കൊടുത്താല്‍ മതി.

  • നിങ്ങളുടെ അക്കൗണ്ടിലേക്ക് പോകുക
  • പര്‍ച്ചേസ് ചെയ്ത ഫോണില്‍ മാത്രമേ കാണാന്‍ പറ്റൂ എന്നുണ്ടോ?
  • ഇല്ല. ഏതു ഫോണിലും കമ്പ്യൂട്ടറിലും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ www.bkfy.in എന്നു ക്ലിക്ക് ചെയ്‌തോ നിങ്ങള്‍ പര്‍ച്ചേസ് ചെയ്ത ഈമെയില്‍ ഐഡിയും പാസ് വേഡും കൊടുത്താല്‍ കാണാം. ഒരേ സമയം മൂന്നു ഡിവൈസില്‍ മാത്രമേ ഒരു ഐഡി വെച്ച് ലോഗിന്‍ ചെയ്യാന്‍ പറ്റൂ. പാസ് വേഡ് അറിയില്ലെങ്കില്‍ forgot password ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ഉടനെ ഈ മെയില്‍ വരും. അവിടെ പാസ് വേഡ് സെറ്റ് ചെയ്യാം.
  • പര്‍ച്ചേസ് ചെയ്യുമ്പോഴോ പിന്നീടോ എന്തെങ്കിലും തടസ്സം നേരിട്ടാല്‍, അല്ലെങ്കില്‍ വീഡിയോ കാണാന്‍ കഴിയുന്നില്ലെങ്കില്‍ എ്ന്തു ചെയ്യും?
  • ഒരു വര്‍ഷം വരെ കസ്റ്റമര്‍ സപ്പോര്‍ട്ട് ഉണ്ടാവും. hellobkfy@gmail.com എന്ന ഇമെയിലില്‍ പ്രശ്‌നം അറിയിക്കുക. അല്ലെങ്കില്‍ www.bkfy.in സൈറ്റില്‍ കയറി കോണ്ടാക്റ്റ് ഫോം ഫില്‍ ചെയ്ത് പ്രശ്‌നം അറിയിക്കുക. അല്ലെങ്കില്‍ 9037085034 എന്ന നമ്പറില്‍ വാട്‌സാപ്പ് ചെയ്യുക. സാധാരണ ഗതിയില്‍ 24 മണിക്കൂറിനുളളില്‍ പ്രതികരണം ലഭിക്കുന്നതാണ്.  
  • താഴെ ഉള്ള ബട്ടണുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി.

  • ഞങ്ങള്‍ക്ക് മെസ്സേജ് അയക്കുക
    ഞങ്ങള്‍ക്ക് ഈമെയില്‍ അയക്കുക
    ഞങ്ങളോട് വാട്‌സാപ്പില്‍ ബന്ധപ്പെടുക
  • www.bkfy.in എന്ന സൈറ്റില്‍ മെമ്പര്‍ഷിപ്പ് 313 രൂപ എന്നു കാണിക്കുന്നുണ്ടല്ലോ?
  • അങ്ങനെയും വാങ്ങാം. കോഴ്‌സ് വാങ്ങുന്നവര്‍ക്ക് മെമ്പര്‍ഷിപ്പിലുള്ള കാര്യങ്ങളും മെമ്പര്‍ഷിപ്പു വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ കോഴ്‌സും ലഭിക്കും.
  • ഇപ്പോള്‍ നടക്കുന്ന ബി.കെ.എഫിന്റെ കൂടുതല്‍ വിവരങ്ങള്‍ എവിടെ അറിയാം?
  • ബി.കെ.എഫിന്റെ ഫേസ് ബുക്ക് പേജ് ഫോളോ ചെയ്യുക.
  • BKF ഫേസ്ബുക്ക് പേജ് തുറക്കുക
  • ബി.കെ.എഫ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
  • വാട്‌സാപ്പ് ഗ്രൂപ്പ് തുറക്കുക
  • കൂടുതല്‍ സഹായങ്ങള്‍ക്ക് താഴെ വാട്‌സപ്പില്‍ ബന്ധപ്പെടുക
  • CLICK TO CHAT IN WHATSAPP